ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ അതിഥിയായി എത്തിയ സ...